Online Marian Convention

അമ്മയോടൊപ്പം
ജപമാലമാസത്തിന്റ ഭാഗമായി കോട്ടപ്പടി സെൻറ് സെബാസ്റ്റ്യൻസ് കത്തോലിക്കാ ദൈവാലയത്തിൽ ഓൺലൈൻ മരിയൻ കൺവെൻഷൻ നടന്നു.
   വികാരി ഫാദർ റോബിൻ പടിഞ്ഞാറേക്കൂറ്റ് പരിശുദ്ധ അമ്മയെക്കുറിച്ച് വളരെ മനോഹരമായി ക്ലാസ്സ്‌ എടുത്തു. ജപമാല മാസത്തിലേക്ക് പ്രവേശിക്കുന്ന ഓരോ വിശ്വാസികൾക്കും ഒരു ഒരുക്കത്തിന്റെ നിമിഷവും കൂടി ആയിരുന്നു ഈ ഓൺലൈൻ ബൈബിൾ കൺവെൻഷൻ.എഴുപതോളം ആളുകൾ ഈ കൺവെൻഷനിൽ പങ്കെടുക്കുകയും ചെയ്തു.

Comments

Popular posts from this blog

"ഇസ്രായേലിന്റെ ആകുലതകളറിഞ്ഞ് സാന്ത്വനമായി കോട്ടപ്പടി കത്തോലിക്കാ പള്ളി "

FOOD CHELLENGE SOCIAL ACTIVITY TEAM