FOOD CHELLENGE SOCIAL ACTIVITY TEAM
സോഷ്യൽ ആക്ടിവിറ്റി ടീമിന്റെ നേതൃത്വത്തിൽ 11/11/2023 ൽ "ഇരുളടഞ്ഞ ജീവിതങ്ങൾക്ക് വെളിച്ചം പകരാൻ" എന്ന food challenge ( ഏഷ്യാട്) നടത്തുകയുണ്ടായി. ഈ challenge ലൂടെ ഇടവക ജനങ്ങളുടെ ആത്മാർത്ഥമായ സഹകരണം കൊണ്ട് 420 പാക്കറ്റ് വിതരണം ചെയ്യുവാൻ സാധിക്കുകയും ചെയ്തു. ഇതിനായി ടീമിലെ എല്ലാ അംഗങ്ങളും വളരെ നന്നായി സഹകരിക്കുകയും അവർക്കു വികാരി ഫാദർ റോബിൻ പടിഞ്ഞാറേക്കൂറ്റ് നന്ദി അറിയിക്കുകയും ചെയ്തു. ഈ food challenge ലൂടെ ലഭിച്ച തുക കോട്ടപ്പാടിയിലെ കഷ്ട്ടത അനുഭവിക്കുന്ന കുടുംബങ്ങൾക്ക് പൂർണമായും നൽകുന്നതാണ് എന്നും അച്ചൻ അറിയിച്ചു.. ശനിയാഴ്ച നമ്മുടെ സാമൂഹ്യ പ്രവർത്തനങ്ങൾക്ക് വേണ്ടിയിട്ടുള്ള ഫുഡ് ചലഞ്ചിൽ ഫുഡ് തയ്യാറാക്കാൻ വന്നവർ ജെറിൽ ജോസ് ബിജു തെക്കേടത്ത് അനീഷ് പാറക്കൽ ബെന്നി ജോസഫ് ബീന ബെന്നി ബിബിൻ ബെന്നി ക്രിസ്റ്റോ ജോജോ റോബിൻ ഓടയ്ക്കൽ ജോസ് മാടപ്പള്ളി സിജു പത്രോസ് Sr. മരിയൻസ് Sr. ശ്രുതി Sr. സാന്നിധ്യ ജെറിൻ ജോസ് പൗലോസ് പാണ്ടിമറ്റം സച്ചു ചെറിയമ്പനാട്ട് സുമി ഷിബു മോൻസി ഷിജു ലീന പോള്‍ റീമി റിജോ അമല അജി ജീന മനോജ് സജിത ജസ്റ്റിൻ ദീപ്തി സോയി നീതു സാന്റി ഷേർളി ഷാ...