lucky Draw( സമ്മാനകൂപ്പൺ )


ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച കൂപ്പൺ നറുക്കെടുപ്പ് ചേറങ്ങനാൽ കവലയിൽ വച്ച് നറുക്കെടുക്കുകയും സമ്മാന വിജയികളെ പ്രഖ്യാപിക്കുകയും ചെയ്തു. വിജയികളായവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. സഹകരിച്ച എല്ലാവർക്കും ഫാദർ റോബിൻ പടിഞ്ഞാറേക്കൂറ്റ് നന്ദി അറിയിക്കുകയും ചെയ്തു. സമ്മാനർഹരുടെ പേരുകൾ താഴെ ചേർക്കുന്നു.

1. ഒന്നാം സമ്മാനം ഹോണ്ട ആക്ടീവ - Daisy Paul, 
2 രണ്ടാം സമ്മാനം - പോത്ത് - Jincy Antony 
3. മൂന്നാം സമ്മാനം - വാഷിംഗ് മിഷൻ - ഇവാന റോബിൻ ബിബിൻ
4. നാലാം സമ്മാനം - ഗോൾഡ് കോയിൻ - അഖിൽ കോട്ടയം
5. അഞ്ചാം സമ്മാനം - പാർട്ടി സ്പീക്കർ - ക്രിസ്റ്റോ ജോജോ ഇടയോടിയിൽ
6. ആറാം സമ്മാനം പെഡസ്റ്റൽ ഫാൻ - അന്നാമോൾ മൈലാടുംകുന്നേൽ
7. ഏഴാം സമ്മാനം - 50 Kg അരി - കെ സി ജോർജ്
8. എട്ടാം സമ്മാനം - പവർ ബാങ്ക് - റിബിൻ ബിജു
9. ഒമ്പതാം സമ്മാനം സ്മാർട്ട് വാച്ച് : മിനിമോൾ പനച്ചിക്കൽ 
10. പത്താം സമ്മാനം കാർ വാക്കും ക്ലീനർ : ബിനില ബേബി
11. ഗിഫ്റ്റ് വൗച്ചർ : അലീന ആന്റണി 
 *സഹകരിച്ച എല്ലാവർക്കും സ്നേഹപൂർവ്വം നന്ദി*
 സമ്മാനങ്ങൾ സ്പോൺസർ ചെയ്തവർക്ക് പ്രത്യേകമായി നന്ദി പറയുന്നു**

Comments

Popular posts from this blog

"ഇസ്രായേലിന്റെ ആകുലതകളറിഞ്ഞ് സാന്ത്വനമായി കോട്ടപ്പടി കത്തോലിക്കാ പള്ളി "

Online Marian Convention

FOOD CHELLENGE SOCIAL ACTIVITY TEAM