കരുതൽ വാർഷിക യോഗം

12/11/2023 കുർബാനക്ക് ശേഷം കരുതലിൻ്റെ ആദ്യ വാർഷിക പൊതുയോഗം കൂടുകയുണ്ടായി. ഇടവക വികാരിയുടെ സാന്നിധ്യത്തിൽ കരുതൽ കമ്മിറ്റി ഡിസാസ്റ്റർ മാനേജ്മെൻറ് ടീം അംഗങ്ങളും, 30ലേറെ ഇടവക ജനങ്ങളും പങ്കെടുത്തു..
- വാർഷിക റിപ്പോർട്ട് സെക്രട്ടറി മിനി ഡേവിസ് അവതരിപ്പിച്ചു.
- അക്കൗണ്ട് വരവുചിലവുകൾ ട്രഷറി സാൻ്റി മാത്യൂ വിവരിച്ചു.
- കരുതൽ ഇടവകയുടെ താങ്ങായി മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്നതായി റോബിനച്ചൻ പറയുകയുണ്ടായി.
സഹകരിക്കുന്ന എല്ലാവർക്കും നന്ദി അറിയിക്കുകയും ചെയ്തു.

 യോഗത്തിൽ പങ്കെടുത്ത എല്ലാവർക്കും പ്രത്യേക നന്ദി. കരുതലിൻ്റെ ഭാഗമായി നിൽക്കുന്ന എല്ലാവർക്കും അഭിനന്ദനങ്ങൾ.

Co-ordinator 
Christo

Comments

Popular posts from this blog

"ഇസ്രായേലിന്റെ ആകുലതകളറിഞ്ഞ് സാന്ത്വനമായി കോട്ടപ്പടി കത്തോലിക്കാ പള്ളി "

Online Marian Convention

FOOD CHELLENGE SOCIAL ACTIVITY TEAM