Posts

Showing posts from September, 2023

Online Marian Convention

Image
അമ്മയോടൊപ്പം ജപമാലമാസത്തിന്റ ഭാഗമായി കോട്ടപ്പടി സെൻറ് സെബാസ്റ്റ്യൻസ് കത്തോലിക്കാ ദൈവാലയത്തിൽ ഓൺലൈൻ മരിയൻ കൺവെൻഷൻ നടന്നു.    വികാരി ഫാദർ റോബിൻ പടിഞ്ഞാറേക്കൂറ്റ് പരിശുദ്ധ അമ്മയെക്കുറിച്ച് വളരെ മനോഹരമായി ക്ലാസ്സ്‌ എടുത്തു. ജപമാല മാസത്തിലേക്ക് പ്രവേശിക്കുന്ന ഓരോ വിശ്വാസികൾക്കും ഒരു ഒരുക്കത്തിന്റെ നിമിഷവും കൂടി ആയിരുന്നു ഈ ഓൺലൈൻ ബൈബിൾ കൺവെൻഷൻ.എഴുപതോളം ആളുകൾ ഈ കൺവെൻഷനിൽ പങ്കെടുക്കുകയും ചെയ്തു.

24*7 Ambulance Service

Image
കോട്ടപ്പടി പ്രദേശത്തിന് ഏത് അത്യാവശ്യഘട്ടങ്ങളിലും ആംബുലൻസ് സൗകര്യം ഒരുക്കിക്കൊണ്ട് കോട്ടപ്പടി സെൻറ് സെബാസ്റ്റ്യൻസ് ദൈവലയം. ജാതി മത ഭേതമന്യേ ഏവർക്കും ഈ സൗകര്യം ലഭ്യമാണ്. നിങ്ങളുടെ വിരൽത്തുമ്പിൽ ഞങ്ങൾ ഉണ്ട്. അഭിമാനത്തോടെ മുന്നേറുന്നു കോട്ടപ്പടി കത്തോലിക്കാ പള്ളി.

ജൂബിലി കമ്മിറ്റി അംഗങ്ങൾ അഭിവന്ദ്യ പിതാവിനോടൊപ്പം

Image
https://youtu.be/1Teb3APDdAA?si=tvifHHECzvBA79l9

Jubilee committee inaguration by Bihop Mar George Madathikandathil

Image

LA FAMILIA FAMILY HISTORY

Image
പ്രിയപ്പെട്ടവരെ , ജൂബിലി വർഷത്തിൽ പരസ്പരം അറിയുക എന്ന ലക്ഷ്യത്തോടെ  ഫാമിലി മിനിസ്ട്രി തയ്യാറാക്കിയിരിക്കുന്ന കുടുംബ ചരിത്രങ്ങൾ എല്ലാ ദിവസവും നമ്മുടെ വാട്സാപ്പ് ഗ്രൂപ്പിലൂടെ പ്രസിദ്ധീകരിക്കും. പരസ്പരം അറിയാനും സ്നേഹിക്കാനും പ്രാർത്ഥിക്കാനും ഇത് നിമിത്തമാകട്ടെ എന്ന് ആശംസിക്കുന്നു Link for family history https://familystsebastianschurch.blogspot.com/2023/09/2020-july-11.html

BISHOP MAR GEORGE MADATHIKANDATHIL ( Jubili medical voucher inaguration & La Familia site launching ) @ Bihop house kothamangalam

Image

LA FAMILIA ജൂബിലി നിറവിൽ ഇടയനോടൊപ്പം

Image
DAY 1 DAY 2 DAY 3 Day 4 Day 5 Day 6 Day 7 Day 8 Day 9 Day 10 Day 11 Day 12 Day 13 Day 14 Day 15 Day 16 Day 17 Day 18 Day 19 Day 20 Day 21 Day 22 Day 23 Day24 Day 25 Day 26 Day 27 Day 28 Day 29 Day 30 Day 31 Day 32 Day 33 Day 34 Day 35 Day 36 Day 37 Day38 Day39 Day 40 Day 41 Day 42 Day 43 Day 44 Day 45