24*7 Ambulance Service
കോട്ടപ്പടി പ്രദേശത്തിന് ഏത് അത്യാവശ്യഘട്ടങ്ങളിലും ആംബുലൻസ് സൗകര്യം ഒരുക്കിക്കൊണ്ട് കോട്ടപ്പടി സെൻറ് സെബാസ്റ്റ്യൻസ് ദൈവലയം.
ജാതി മത ഭേതമന്യേ ഏവർക്കും ഈ സൗകര്യം ലഭ്യമാണ്. നിങ്ങളുടെ വിരൽത്തുമ്പിൽ ഞങ്ങൾ ഉണ്ട്.
അഭിമാനത്തോടെ മുന്നേറുന്നു കോട്ടപ്പടി കത്തോലിക്കാ പള്ളി.
Comments
Post a Comment