LA FAMILIA FAMILY HISTORY
പ്രിയപ്പെട്ടവരെ ,
ജൂബിലി വർഷത്തിൽ പരസ്പരം അറിയുക എന്ന ലക്ഷ്യത്തോടെ ഫാമിലി മിനിസ്ട്രി തയ്യാറാക്കിയിരിക്കുന്ന കുടുംബ ചരിത്രങ്ങൾ എല്ലാ ദിവസവും നമ്മുടെ വാട്സാപ്പ് ഗ്രൂപ്പിലൂടെ പ്രസിദ്ധീകരിക്കും. പരസ്പരം അറിയാനും സ്നേഹിക്കാനും പ്രാർത്ഥിക്കാനും ഇത് നിമിത്തമാകട്ടെ എന്ന് ആശംസിക്കുന്നു
Link for family history
Comments
Post a Comment