"വയറെരിയുന്നവരുടെ മിഴികൾ നിറയാതിരിക്കാൻ "
"ഈ ചെറിയവരിൽ ഒരുവന് ചെയ്തപ്പോൾ എനിക്ക് തന്നെയാണ് ചെയ്തത് "
ഒരു നേരത്തെ അന്നത്തിനു വേണ്ടി യാചിക്കുന്നവർക്ക് ഒരു പൊതി ചോറുമായി കോട്ടപ്പടി കത്തോലിക്കാ പള്ളി. ജൂബിലിയുടെ ഭാഗമായി social activity ടീം അംഗങ്ങൾ ഭക്ഷണം ലഭിക്കാത്ത ആളുകൾക്ക് വിവിധ വീടുകളിൽ നിന്നും സന്മനസുള്ളവർ തയ്യാറാക്കിയ ഒരു പൊതിച്ചോർ വിതരണം നടത്തി.
മനോഹരമായ കാര്യം ആയിരുന്നു...
ടീമിലെ ഏവർക്കും അഭിനന്ദനങ്ങൾ.
Comments
Post a Comment