എന്റെ ജപമാല പരിശുദ്ധ അമ്മയോടൊപ്പം
ഒക്ടോബർ 1
എന്റെ ജപമാല
ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സെൻറ് ജോൺസ് സ്പെഷ്യൽ സ്കൂൾ കുട്ടികൾ ഉണ്ടാക്കിയ ജപമാല വികാരി ഫാദർ റോബിൻ പടിഞ്ഞാറേകൂറ്റ് വെഞ്ചരിച്ച് catechism ഡിപ്പാർട്മെന്റിന്റെ നേതൃത്വത്തിൽ കുട്ടികൾക്കും ഇടവക ജനങ്ങൾക്കും നൽകി..
Comments
Post a Comment